Attractive tour packages
*************************
For guests arriving at Vishnupadam, we are offering 3 days package to enjoy the historical beauty of Wayanad and return.
Tour facility will be provided in 3 and 4 days package.
From Kozhikode Railway Station(or Airport) ,arrangements will be made to reach Tirunelli, complete the tour around Wayanad as per the package and return to Kozhikode railway station and Kozhikode Airport.
Mobile numbers to contact :- 98477 97708 , 77365 72788
ആകർഷകമായ ടൂർ പാക്കേജുകൾ
******************************************************
വിഷ്ണുപാദത്തിൽ എത്തുന്ന ഗസ്റ്റുകൾക്കായി , വയനാടിന്റെ ചരിത്രസൗന്ദര്യം ആസ്വദിച്ചു മടങ്ങുന്നതിലേക്ക് , 3 ദിവസ
ത്തേയും , 4 ദിവസത്തേയും പാക്കേജിൽ ടൂർ സൗകര്യം ഒരുക്കുന്നതായിരിക്കും .
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും എയർ പോർട്ട് ൽ നിന്നും
തിരുനെല്ലിയിൽ എത്തിച്ച് , ദർശനശേഷം പാക്കേജ് പ്രകാരമുള്ള വയനാട് ചുറ്റിയുള്ള സഞ്ചാരം പൂർത്തീകരിച്ച് , മടക്കി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ( എയർ പോർട്ട്) എത്തിക്കുംവിധം ആയിരിക്കും ക്രമീകരണങ്ങൾ ഒരുക്കുക .
ബന്ധപ്പെടേണ്ട മൊബൈൽ നമ്പരുകൾ :- 98477 97708 , 77365 72788